How to Track your Indian Postal Speed post/consignment through Online

How to Track your Indian Postal Speed post/consignment through Online

എങ്ങനെ ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യാം ?

ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി നമ്മളയച്ച ഒരു ചരക്കോ സ്പീഡ്പോസ്റ്റോ എങ്ങനെയാണ്വീട്ടിലിരുന്നു കൊണ്ട് ഒരു മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വളരെ എളുപ്പം track ചെയ്യുന്നത്എന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്. ഇതിലൂടെ നമ്മളയച്ച consignment ന്റെ Live location/status അറിയുവാൻ നമുക്ക് സാധിക്കുന്നതാണ്. 
എങ്ങനെ ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യാം ?

ഇതിലൂടെ നമ്മുടെ സാധനം നഷ്ടപ്പെടാതെ എത്തിച്ചേരേണ്ട വ്യക്തിയുടെ അടുത്തേക്ക് കൃത്യസമയത്തിൽ അത് എത്തിച്ചേർന്നോ എന്ന്അറിയുവാൻ സാധിക്കുന്നതാണ്.

എന്തൊക്കെ കാര്യങ്ങളാണ് ഇതിനു ആവശ്യമായുള്ളത് ?

നമ്മൾ consignment അയക്കുമ്പോൾ ലഭ്യമാകുന്ന റെസിപ്റ്റിലെ consignment number മാത്രമാണ്ഓൺലൈനായി Track ചെയ്യുന്നതിന് ആവശ്യമായുള്ളത്.

എന്താണ് consignment number?

റെസിപ്റ്റിലെ ഏറ്റവും മുകളിൽ ആദ്യം തന്നെ നൽകിയിരിക്കുന്ന ഒരു unique code ആണ്consignment number. ഇത് ഉപയോഗിച്ചാണ് നമ്മൾ അയച്ച consignment നെ track ചെയ്യാൻസാധിക്കുന്നത്.

Visit Tracking Website

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال